top of page

ലോകത്തിലെ എല്ലാ മനുഷ്യരേയും ഒൻപത് ശ്രേണികളായി തരംതിരിക്കാനാവും എന്നു പറഞ്ഞാൽ നിങ്ങൾക്കു വിസ്വസിക്കാനാവുന്നുണ്ടോ? ഈ ഒൻപത് ശ്രേണികളോടും ഇടപഴകേണ്ടത് എങ്ങനെ എന്നു പഠിച്ചാൽ നിങ്ങൾ ലോകത്തിന്റെ ഭാഷ പഠിച്ചു. നിങ്ങളോടൊപ്പം ജീവിക്കുന്നവരേയും നിങ്ങളേയും അറിഞ്ഞുകൊണ്ട് പൂർണതയിലേയ്ക്കു സഞ്ചരിക്കുവാൻ സഹായിക്കുന്ന എനിയാഗ്രാം എന്ന അത്ഭുതങ്ങളുടെ ലോകത്തിലേയ്ക്കുള്ള വാതിലാണ് ഈ പുസ്തകം.

Enneagram - എനിയാഗ്രാം

SKU: VB1001
₹190.00Price
Quantity
bottom of page