top of page

എന്നും യുവത്വം നിലനിർത്തുവാൻ രണ്ടു മാർഗങ്ങളാണുള്ളത്, ഒന്ന് ഉള്ളിൽ പ്രണയം സൂക്ഷിക്കുക, രണ്ട് ഉള്ളിൽ അന്വേഷണം ഉണ്ടാവുക. പ്രണയവും അന്വേഷണവും ഒരേ വസ്തുവിൽ സമന്വയിപ്പിച്ച ഒരു വ്യക്തിയെ വിളിക്കുന്ന പേരാണ് സാധകൻ. അവർക്ക് മറ്റുള്ളവർ കാണാത്തതു കാണുവാനും കേൾക്കാത്തതു കേൾക്കുവാനും കഴിയുന്നു. അവർ സ്വന്തമായ ഒരു ലോകം തന്നെ ഉള്ളിൽ സൃഷ്ടിക്കുന്നു. പൂർണതയുടെ പ്രകാശം തേടിയുള്ള ഒരു സാധകന്റെ വിസ്മയാവഹമായ യാത്രാവീഥികളെ ഈ പുസ്തകം വരച്ചുകാണിക്കുന്നു.

Sadakante Sancharam

SKU: DSK1014
₹55.00Price
Quantity
bottom of page